Questions from പൊതുവിജ്ഞാനം

4401. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?

വി. ആര്‍ കൃഷ്ണയ്യര്‍

4402. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

അത്തർ

4403. വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ആന്ത്രാക്സ്

4404. ആധുനിക രീതിയിലുള്ള തെർമോ മീറ്റർ നിർമ്മിച്ചത്?

ഫാരൻ ഹീറ്റ്

4405. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ?

ഇറാത്തോസ്ത്തനീസ്

4406. ലിബിയയുടെ തലസ്ഥാനം?

ട്രിപ്പോളി

4407. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്കാസിഡ്

4408. ഏറ്റവും കൂടുതല്‍ ചോളം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

യു.എസ്.എ

4409. തെമ്മാടിയായ സന്യാസി എന്നറിപ്പെടുന്നത്?

റാസ്പുട്ടിൻ

4410. കേരളത്തിന്‍റെ തെക്കേ അറ്റത്തെ നദിയേത്?

നെയ്യാര്‍

Visitor-3873

Register / Login