Questions from പൊതുവിജ്ഞാനം

431. ടിറ്റ്സ്യൻന്‍റെ പ്രസിദ്ധമായ ചിത്രങ്ങൾ?

ഇസബെല്ല; ചാൾസ് V; വീനസ്

432. “എന്നിരുന്നാലും ഇത് ചലിക്കുന്നു” എന്ന് അഭിപ്രായയപ്പെടത്?

ഗലീലിയോ

433. രാമാനുജന്‍ സംഖൃ?

1729

434. ലോകത്തിന്‍റെ സംഭരണശാല എന്നറിയപ്പെടുന്നത്?

മെക്സിക്കോ

435. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

കോതമംഗലം

436. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?

ആഷാമേനോൻ

437. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)

438. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

439. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

440. സിന്ധു നദീതട കേന്ദ്രമായ ‘ചാൻഹുദാരോ’ കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

Visitor-3217

Register / Login