Questions from പൊതുവിജ്ഞാനം

4321. പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ?

ഈഥൈൽ ബ്യൂട്ടറേറ്റ്

4322. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

4323. ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2014

4324. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല?

സ്ക്ലീളറൻകൈമ

4325. തുരിശിന്‍റെ രാസനാമം?

കോപ്പർ സൾഫേറ്റ്

4326. KSFE യുടെ ആസ്ഥാനം?

ത്രിശൂർ

4327. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഇടനാഴി?

രാമേശ്വരം ഇടനാഴി

4328. ആപ്പിളിലെ ആസിഡ്?

മാലിക് ആസിഡ്

4329. പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

4330. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്‍റ്?

വുഡ്രോ വിത്സൺ

Visitor-3537

Register / Login