Questions from പൊതുവിജ്ഞാനം

4281. യു.എൻ. സിവിൽ പോലിസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി?

കിരൺ ബേദി

4282. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍?

ഏഷ്യാനെറ്റ്

4283. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

തൃശൂർ

4284. കരീബിയൻ കടലിനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന ദ്വീപസമൂഹം?

വെസ്റ്റിൻഡീസ്

4285. ‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

4286. ആപ്പിളിലെ ആസിഡ്?

മാലിക് ആസിഡ്

4287. 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?

എ.കെ ഗോപാലൻ

4288. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

4289. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

4290. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?

സോളിസിറ്റർ ജനറൽ

Visitor-3744

Register / Login