Questions from പൊതുവിജ്ഞാനം

4261. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം

4262. ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം ?

പയനിയർ 11

4263. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?

കാത്സ്യം

4264. പ്രയറീസ് ഏത് സ്ഥലത്തെ പുല്‍മേടാണ്?

വടക്കേ അമേരിക്ക

4265. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

അമ്പലവയൽ (വയനാട്)

4266. അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം?

1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

4267. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?

ഹെപ്പാരിൻ

4268. ലോക തപാൽ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 9

4269. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ആസ്ഥാനം?

വിയന്ന (ആസ്ട്രിയ)

4270. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം (1939 )

Visitor-3986

Register / Login