Questions from പൊതുവിജ്ഞാനം

4241. ആകാശവാണിയുടെ ആദ്യത്തെ എഫഅ. എം സര്‍വ്വീസ് ആരംഭിച്ചത്?

1977 ജൂലൈ 23.

4242. മുഗൾ സർദാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി?

ഉമയമ്മ റാണി

4243. സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ദക്ഷിണാഫ്രിക്ക

4244. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

4245. മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?

പത്തനംതിട്ട (പമ്പ നദീതീരത്ത്)

4246. എലിപ്പനി (ബാക്ടീരിയ)?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

4247. ക​ല്പന ചൗ​ള​യു​ടെ ജീ​വ​ച​രി​ത്രം?

എ​ഡ്ജ് ഒ​ഫ് ടൈം

4248. സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത്?

സെ സെ ഫ്ളൈ (tse tse fly )

4249. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?

നാലപ്പാട്ട് നാരായണ മേനോൻ

4250. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

66.6 കോടി K.M

Visitor-3601

Register / Login