Questions from പൊതുവിജ്ഞാനം

4191. സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വനം - വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പരിപാടി?

നമ്മുടെ മരം പദ്ധതി

4192. ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

4193. ശീതയുദ്ധകാലത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം?

നാറ്റോ (NATO) (രൂപീകൃതമായപ്പോൾ അംഗസംഖ്യ : 12 )

4194. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?

സൂര്യൻ

4195. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

4196. മികച്ച കര്‍ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം?

കര്‍ഷകശ്രീ

4197. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം?

റോം

4198. കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം?

വർക്കല

4199. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ?

ചാരോൺ; ഹൈഡ്ര;നിക്സ്;കെർബെ റോസ്;സ്റ്റെക്സ്

4200. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

വർണാന്ധത (ഡാൽട്ടണിസം)

Visitor-3539

Register / Login