Questions from പൊതുവിജ്ഞാനം

411. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

412. നിറമില്ലാത്ത രക്തമുള്ള ജീവികൾ?

ഷഡ്പദങ്ങൾ

413. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല?

കോട്ടയം

414. ഈജിപ്ത്തിന്‍റെ ദേശീയ പുഷ്പം?

താമര

415. പത്മഭൂഷൺ നേടിയ ആദ്യ മലയാളി?

വള്ളത്തോൾ നാരായണമേനോൻ

416. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

417. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്?

സ്വര്‍ണ്ണം

418. യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം )

419. രാജ്യസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

ജി.ശങ്കരക്കുറുപ്പ്

420. വേടന്തങ്കല്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

Visitor-3079

Register / Login