Questions from പൊതുവിജ്ഞാനം

4181. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )

4182. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ?

ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ

4183. ഹമ്മിംഗ് പക്ഷികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ട്രിനിഡാഡ്

4184. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

4185. സിനിമാ താരമായിരുന്ന അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൻ

4186. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത്?

കേരളനിര്‍ണ്ണയം (വരരുചി)

4187. സമുദ്രത്തിന്‍റെ ദൂരം അളക്കുന്ന യൂണിറ്റ്?

നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ = 1.85 കി.മീ)

4188. തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്?

ജോൺ ഫോക്സ്വർത്ത്(1848)

4189. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പ്ലാങ്ക്

4190. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

Visitor-3010

Register / Login