Questions from പൊതുവിജ്ഞാനം

4161. ഇംഗ്ലിഷ് പാർലമെന്‍റ് അവകാശ നിയമം പാസാക്കിയ വർഷം?

1089

4162. മനഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?

വൃക്ക

4163. പരിശുദ്ധമായ സ്വർണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത് ?

കോപ്പർ

4164. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

സദാശിവ അയ്യർ

4165. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ന്യുലാൻഡ്സ്

4166. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

4167. സമുദ്രജലത്തിന്‍റെ ശരാശരി ഊഷ്മാവ്?

17°C

4168. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

4169. മാലെവ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹംഗറി

4170. മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

Visitor-3081

Register / Login