Questions from പൊതുവിജ്ഞാനം

401. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?

സിലിക്കോണ്‍

402. ‘ദർശനമാല’ രചിച്ചത്?

ശ്രീനാരായണ ഗുരു

403. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

മാലിക്കാസിഡ്

404. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

405. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

406. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

407. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

408. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

409. സോഡാ ജലത്തിലെ ആസിഡ്?

കാർ ബോണിക് ആസിഡ്

410. ജീവകം B2 യുടെ രാസനാമം?

റൈബോ ഫ്ളാവിൻ

Visitor-3380

Register / Login