Questions from പൊതുവിജ്ഞാനം

4051. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന യാത്രാവിവരണം എഴുതിയത്?

പുനത്തിൽ കുഞ്ഞബ്ദുള്ള

4052. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്ടോസ്

4053. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

4054. സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1998

4055. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?

കൊളംബോ:

4056. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?

16

4057. ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്?

കർണം മല്ലേശ്വരി

4058. റുഡ്യാർഡ് കിപ്പിംങ്ങിന്‍റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം?

കടുവ

4059. ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം ?

കെപ്ലർ 78 B

4060. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

കാത്സ്യം

Visitor-3158

Register / Login