Questions from പൊതുവിജ്ഞാനം

4041. ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്?

എര്‍ണ്ണാകുളം

4042. ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

4043. സാധാരണ മനുഷ്യരിലെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്?

80 / 120 mg/dl

4044. ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?

കെൽവിൻ (K)

4045. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്‍റ്?

ബ്രിട്ടീഷ് പാർലമെന്‍റ്

4046. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

കളവൻകോട്

4047. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്?

റോബർട്ട് ജി.എഡ്വേർഡ്

4048. ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്?

ക്ലിസ്ത്തനീസ്

4049. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

വാഗമൺ

4050. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?

1937

Visitor-4000

Register / Login