Questions from പൊതുവിജ്ഞാനം

4031. 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്‍റെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

4032. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പിംപ്രി (മഹാരാഷ്ട്ര)

4033. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

വൈകുണ്ഠ സ്വാമികൾ

4034. "ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ " എന്ന ഗ്രന്ഥം രചിച്ചത്?

ഡോ.കെ ബാബു ജോസഫ്

4035. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം?

ക്രെസ്കോഗ്രാഫ്

4036. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?

അയ്യങ്കാളി

4037. ചെമ്മീന്‍ രചിച്ചത്?

തകഴി

4038. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

പയ്യാമ്പലം

4039. ആർജിത പൗരത്വ മുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്?

മദർ തെരേസ

4040. പൂച്ച - ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

Visitor-3275

Register / Login