Questions from പൊതുവിജ്ഞാനം

4011. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

4012. ഗ്യാലക്സി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

വില്യം ഹെർഷൽ

4013. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

4014. ‘ഫെഡറൽ പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബെൽജിയം

4015. അന്ത്യ അത്താഴം (Last supper ); മോണാലിസ എന്നി ചിത്രങ്ങളുടെ സൃഷ്ടാവ്?

ലിയനാഡോ ഡാവിഞ്ചി -( 1452-1519)

4016. ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

4017. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

4018. വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക?

മൂന്നാമത്തെ

4019. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ജർമ്മനി

4020. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും; ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ?

16

Visitor-3759

Register / Login