Questions from പൊതുവിജ്ഞാനം

391. “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

അയ്യങ്കാളി

392. കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി?

സി.അച്യുതമേനോന്‍

393. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെത്തിയത്?

എ. ഡി.ഒന്നാം ശതകം

394. കേരളത്തിന്‍റെ ജനസാന്ദ്രത?

860 ച.കി.മി.

395. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?

പ്രോട്ടോണും ന്യൂട്രോണും

396. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കറുത്ത മണ്ണ്

397. ലോകത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?

ഗ്രീൻലാന്‍റ് നാഷണൽ പാർക്ക്

398. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

ശ്രീനാരായണഗുരു

399. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്?

ഡച്ചുകാർ

400. ഉച്ഛ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

21%

Visitor-3567

Register / Login