Questions from പൊതുവിജ്ഞാനം

31. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?

ചാനൽ ടണൽ

32. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

33. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

എ.ഡി. 1721

34. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

35. ഭക്ഷ്യ ദിനം?

ഒക്ടോബർ 16

36. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?

കുളച്ചൽ യുദ്ധം (1741)

37. കേരളത്തിലെ ആദ്യ വനിത ജയില്‍?

നെയ്യാറ്റിന്‍കര

38. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

മെറോക്കോ

39. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

40. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

Visitor-3910

Register / Login