Back to Home
Showing 9851-9875 of 15554 results

9851. BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം?
ബുദ്ധമതം
9852. ‘യവനിക’ എന്ന കൃതിയുടെ രചയിതാവ്?
ചങ്ങമ്പുഴ
9853. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?
ട്രാക്ക് ഫാമിങ്
9854. ലിനൻ നാരുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ വിഭാഗത്തിൽപ്പെട്ട സസ്യം?
ഫ്ളാക്സ്
9855. നിറമില്ലാത്ത രക്തമുള്ള ജീവികൾ?
ഷഡ്പദങ്ങൾ
9856. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
അർ ബാല ക്രുഷ്ണപിള്ള
9857. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?
അറബി - 1973 ൽ
9858. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്?
കുഞ്ചന്‍നമ്പ്യാര്‍
9859. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു?
വിക്ടോറിയ
9860. ചാഢ് യുടെ തലസ്ഥാനം?
എൻജമെന
9861. ലോക ചിരിദിനം?
ജനുവരി 10
9862. പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം?
മരാസ്മസ്
9863. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?
എം.ടി വാസുദേവൻ നായർ
9864. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?
ഗലീലിയോ
9865. പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
9866. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
ടാനിക്കാസിഡ്
9867. അനാക്കോണ്ട എന്നയിനം പമ്പ് കാണപ്പെടുന്ന വൻകര?
തെക്കേ അമേരിക്ക
9868. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?
ചിത്തിരതിരുനാൾ
9869. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?
പി.രാജഗോപാലാചാരി
9870. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?
വാൾട്ട് ഡിസ്നി - 26
9871. ഹോഴ്സ് ഷൂ ഫാൾസ്; അമേരിക്ക ഫാൾസ് എന്നിവ ഏത് വെള്ളച്ചാട്ടത്തിന്‍റെ ഭാഗങ്ങളാണ്?
നയാഗ്ര
9872. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?
ആലപ്പുഴ
9873. ബീജസംയോഗം (Fertilization ) നടക്കുന്നത്?
അണ്ഡവാഹിനിക്കുള്ളിൽ (fallopian tube )
9874. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്?
മുഹമ്മദ് കുഞ്ഞ്
9875. നിറമില്ലാത്ത പ്ലാസ്റ്റിഡ്?
ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

Start Your Journey!