Questions from പൊതുവിജ്ഞാനം

3921. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

ചെമ്പരത്തി

3922. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്?

91.60%

3923. ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ

3924. അന്താരാഷ്ട്ര കുടിയേറ്റ ദിനം?

ഡിസംബർ 18

3925. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?

പോളിയോ

3926. ഇലക്ട്രോൺ കണ്ടുപിടിച്ചത്?

ജെ ജെ തോംസൺ

3927. മാപ്പിളകലാപങ്ങള്‍ അന്വോഷിക്കാന്‍ നിയോഗിച്ച ജഡ്ജി?

ടി.എല്‍.സ്ട്രേഞ്ച്

3928. പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്?

സംഘകൃതികൾ

3929. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?

പാക്കിസ്ഥാൻ

3930. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര?

18 ഗ്രൂപ്പ്

Visitor-3825

Register / Login