Questions from പൊതുവിജ്ഞാനം

3861. അമേരിക്കയുടെ ദേശീയ പുഷ്പം?

റോസ്

3862. പർവതങ്ങളെക്കുറിച്ചുള്ള പഠനം?

ഒറോളജി

3863. നോർത്ത് സുഡാന്‍റെ തലസ്ഥാനം?

ഖാർത്തും

3864. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച മലയാള ചിത്രം?

ചെമ്മീന്‍

3865. ട്രീറ്റ്മെന്‍റെ ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്?

ഡോ. പി പല്‍പ്പു

3866. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്ക് കടന്നുവരാനുണ്ടായ കാരണം?

ജപ്പാന്‍റെ പേൾ ഹാർബർ ആക്രമണം ( ദിവസം :1941 ഡിസംബർ 7 )

3867. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?

മണിക്കിണർ

3868. ആധുനിക ബാബിലോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലണ്ടൻ

3869. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍?

ഏഷ്യാനെറ്റ്

3870. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

Visitor-3416

Register / Login