Questions from പൊതുവിജ്ഞാനം

3851. വനിതാ ദിനം?

മാർച്ച് 8

3852. ‘അപ്പുക്കിളി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഖസാക്കിന്‍റെ ഇതിഹാസം

3853. ഹീത്രു വിമാനത്താവളം സ്ഥിതി ചെയ്യുന്ന പട്ടണം?

ലണ്ടൻ

3854. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

3855. Cyber Smishing?

മൊബൈൽ SMS വഴിയുള്ള ഫിഷിങ്.

3856. മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

3857. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകൻ?

മുഹമ്മദ് യൂനസ് (2006 ൽ നോബൽ സമ്മാനം നേടി)

3858. ആഴിമല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

3859. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

3860. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?

നിക്കി അപ്പാച്ചെ (1963)

Visitor-3474

Register / Login