Back to Home
Showing 9501-9525 of 15554 results

9501. ഡൊണത്തല്ലോയുടെ പ്രസിദ്ധമായ ശില്പങ്ങൾ?
പീറ്റർ പുണ്യവാളൻ; മാർക്ക് പുണ്യവാളൻ; ഗട്ടാമെലത്ത
9502. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?
ശുക്രൻ
9503. ഏറ്റവും കൂടുതല്‍ ആപ്പിൾഉല്പ്പാദിപ്പിക്കുന്ന രാജ്യം?
ചൈന
9504. ലിബിയയുടെ നാണയം?
ലിബിയൻ ദിനാർ
9505. മുത്തങ്ങ - ശാസത്രിയ നാമം?
സൈപ്രസ് റോട്ടൻ ഡസ്
9506. ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?
1924
9507. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?
ആഷാമേനോൻ
9508. വാനിലയുടെ ജന്മദേശം?
മെക്സിക്കോ
9509. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം?
റോം
9510. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
രവിവർമ്മ കുലശേഖരൻ
9511. പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?
ഇഗ്നേഷ്യസ് ലയോള
9512. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?
രമണൻ
9513. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?
റീനൽ ആർട്ടറി
9514. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?
ഝലം (പഴയപേര്: ഹിഡാസ്പസ് )
9515. വി.എസ് അച്യുദാനന്ദന്‍ പ്രതീകാത്മക കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ ചെറുകഥ?
ദിനോസറുകളുടെ കാലം
9516. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര?
ഹിമാലയം
9517. ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം?
കാർഡിയോളജി
9518. ആന്റീസ് പരവ്വതനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്?
സൊൻഡ (Zonda)
9519. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?
സർഗാസോ കടൽ
9520. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം?
കുറിച്യർ
9521. വളരെ ദീർഘമായ പ്രദക്ഷിണപഥത്തിലൂടെ സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്ന വസ്തുക്കൾ ?
ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ ) (Comets)
9522. വൈകുണ്ഠസ്വാമികളെ ജയില്‍ മോചിതനാക്കാന്‍ സ്വാതി തിരുനാളിനോട് നിര്‍ദ്ദേശിച്ചത്?
തൈക്കാട് അയ്യാഗുരു
9523. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?
സിസ്റ്റര് അല്ഫോണ്സാമ്മ
9524. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?
ജോൺ എഫ് കെന്നഡി (1963 നവംബർ 22; ഘാതകൻ: ലീഹാർവെ ഓസ്വാൾഡ്)
9525. മാമാങ്കത്തിലേയ്ക്ക് ചാവേറുകളെ അയച്ചിരുന്നതാര്?
വള്ളുവക്കോനാതിരി

Start Your Journey!