Questions from പൊതുവിജ്ഞാനം

361. ഏറ്റവും ഒടുവിൽ UN പരിരക്ഷണ സമിതി (Trusteeship Council ) വിട്ടു പോയ രാജ്യം?

പലാവു

362. ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

363. കണ്ണട കണ്ടുപിടിച്ചത്?

സാൽവിനോ ഡി അൽമേറ്റ

364. ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ ആദ്യ ചെയർമാൻ?

താബോ എംബക്കി

365. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്?

5- 6 ലിറ്റർ

366. പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി?

ആൽബർട്ട് ഹെൻട്രി

367. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

368. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ഇൻഡസ്; പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

369. ‘മൊസാദ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇസ്രായേൽ

370. ‘രാജരാജന്‍റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്?

ജോസഫ് മുണ്ടശ്ശേരി

Visitor-3768

Register / Login