Questions from പൊതുവിജ്ഞാനം

3661. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ)

3662. ഇറാന്‍റെ ദേശീയപക്ഷി?

വാനമ്പാടി

3663. ‘ഹക്കി ബെറി ഫിൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മാർക്ക് ട്വയിൻ

3664. വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത്?

1991

3665. കെ.പി.കേശവമേനോന്‍റെ ആത്മകഥ?

കഴിഞ്ഞകാലം.

3666. 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

3667. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

സുബ്ബരായൻ

3668. റൂബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

3669. പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന സ്‌കെയിൽ?

മോഹ്സ് സ്കെയിൽ [ MOHS Hardness SCALE ]

3670. ഫ്ളൈലാൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിത്വാനിയ

Visitor-3400

Register / Login