Back to Home
Showing 9101-9125 of 15554 results

9101. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?
ലിഥിയം
9102. നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്?
1952 ആഗസ്റ്റ് 6
9103. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല?
കോട്ടയം
9104. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?
എസ്.കെ പൊറ്റക്കാട്
9105. അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
ബാരോമിറ്റർ (Baro meter)
9106. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
അസറ്റയില്‍ സാലി സിലിക്കാസിഡ്
9107. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?
8 വർഷം
9108. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ?
ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം)
9109. ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത?
പി.ടി.ഉഷ (1980; മോസ്കോ ഒളിമ്പിക്സ്)
9110. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?
സർവ്വ സുഗന്ധി
9111. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
റുഥർ ഫോർഡ്
9112. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?
ഷി ഹ്വാങ്തി
9113. ‘സിംഹ ഹൃദയൻ’ എന്നറിയപ്പെട്ട ബ്രിട്ടീഷ് രാജാവ്?
റിച്ചാർഡ് l
9114. കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം?
ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം )- (1917 നവംബർ 7 )
9115. ഉപനിഷത്തുക്കള് എത്ര?
108
9116. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?
സി എം സ്റ്റീഫൻ
9117. *കുണ്ടറ ഇരുൺ ഫാക്ടറി സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
9118. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?
സെന്‍റ് ജോസഫ് പ്രസ്
9119. വാർത്താവിനിമയ ക്രിത്രിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം?
അയണോസ്ഫിയർ
9120. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?
ബ്രിട്ടനും ഫ്രാൻസും
9121. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?
മോണിംഗ്ഡൺ പ്രഭു
9122. കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം?
ആനക്കയം (മലപ്പുറം)
9123. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?
മിഴാവ്
9124. അർമേനിയയുടെ തലസ്ഥാനം?
യെരേവൻ
9125. കിഴക്കോട്ടൊഴുകുന്ന നദികളില്‍ ചെറുത്?
പാമ്പാര്‍

Start Your Journey!