Questions from പൊതുവിജ്ഞാനം

3611. 49; മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ സിനിമ?

ന്യൂസ്പേപ്പർബോയ്

3612. താപം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

3613. ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ഫോബോസ്

3614. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

അസറ്റിക് ആസിഡ്

3615. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?

1 കലോറി

3616. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

3617. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

3618. ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിതൃത്വ പരിശോധന

3619. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍

3620. അയർലാന്‍ഡിന്‍റെ ദേശീയ മൃഗം?

കലമാൻ

Visitor-3398

Register / Login