Questions from പൊതുവിജ്ഞാനം

3591. ജീവകം B7 യുടെ രാസനാമം?

ബയോട്ടിൻ

3592. ഗണിത ശാത്രത്തിന്‍റെ പിതാവ്?

പൈതഗോറസ്

3593. ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

3594. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ്?

മഞ്ചേശ്വരം

3595. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ” ആരുടെ വരികൾ?

എഴുത്തച്ഛൻ

3596. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്?

ത്രീഫല

3597. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

3598. സ്റ്റീറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

3599. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാംഗ്ലൂർ

3600. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?

കാവന്‍‌‍ഡിഷ്

Visitor-3289

Register / Login