Questions from പൊതുവിജ്ഞാനം

351. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

352. SSS ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

നൈജീരിയ

353. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

354. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ?

സ്വീഡൻ

355. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?

അക്വാറീജിയ

356. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

357. ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന സമുദ്രം?

ആർട്ടിക് സമുദ്രം

358. ജപ്പാനിലെ കൊത്തുപണി?

ഹാനിവാ

359. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ്?

ആക്കിലസ് (ഈസ്കിലസ്)

360. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പൻ

Visitor-3717

Register / Login