Questions from പൊതുവിജ്ഞാനം

3581. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം?

അന്റാർട്ടിക്ക

3582. ഇന്ദിരാഗാന്ധി എന്നറിയപ്പെടുന്നത്?

ഒരിനം ചെമ്പരത്തിപ്പൂവ്

3583. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

3584. ഒപെക്കിന്‍റെ (OPEC) ആസ്ഥാനം?

വിയന്ന

3585. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയായ G- 15 രൂപംകൊണ്ട വർഷം?

1989 ( ആദ്യ സമ്മേളനം: കോലാലംപൂർ -1990)

3586. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?

ബീറ്റാസയാനിൽ

3587. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?

ഫണ്ടി ഉൾക്കടൽ (കാനഡ)

3588. 2014 യൂത്ത് ഒളിമ്പിക്സിന്‍റെ ബ്രാൻഡ് അംബാസിഡർ?

യെലേന ഇസിൻബയേവ

3589. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

3590. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്?

ടെക്നീഷ്യം

Visitor-3129

Register / Login