Back to Home
Showing 8851-8875 of 15554 results

8851. ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്?
കെ.പി.കേശവമേനോൻ’
8852. പ്രപഞ്ചത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന് പ്രഖ്യാപിച്ച ശാസ്ത്രജ്ഞൻ?
കോപ്പർനിക്കസ്
8853. ബ്രിക്സ് (BRICS ) രൂപികരിച്ച ന്യൂ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം (ബ്രിക്സ് ബാങ്ക്)?
ഷാങ്ഹായ് - ചൈന
8854. യു.എ.ഇ യുടെ തലസ്ഥാനം?
അബുദാബി
8855. ലോകത്തിലെ ഏറ്റവും വലിയ കടൽ?
ദക്ഷിണ ചൈനാ കടൽ
8856. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?
1976
8857. ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?
ഗുരുത്വാകർഷണബലം
8858. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം?
1909
8859. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?
1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)
8860. കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി?
മൂങ്ങ
8861. ആഗ്ര ഏതു നദിക്കു തീരത്താണ്?
യമുന
8862. ശ്വാസകോശത്തിലെ വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?
ലെസിത്തിൻ
8863. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്?
മുസിരിസ്
8864. പെട്രോൾ കാർ കണ്ടുപിടിച്ചത്?
കാൾ ബെൻസ്
8865. നീല ഹരിത അൽഗയിൽ കാണുന്ന വർണ്ണകണം?
ഫൈകോസയാനിൻ
8866. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്?
ബ്രിട്ടീഷുകാർ
8867. പോപ്പിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
റോം
8868. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
ഉലുവ
8869. ‘സഫാ ഹെങ്സാറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
ലാവോസ്
8870. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?
ബുക്ക് ലംഗ്സ്
8871. ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
കെ.ബി അബൂബക്കർ
8872. ‘യുഗാന്തർ’ പത്രത്തിന്‍റെ സ്ഥാപകന്‍?
ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത
8873. ആദ്യ IPL കിരീടം നേടിയ ടീം?
രാജസ്ഥാൻ റോയൽസ്
8874. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
ആചാര്യ വിനോബാ ഭാവേ
8875. സി.വി രചിച്ച സാമൂഹിക നോവല്‍?
പ്രേമാമൃതം

Start Your Journey!