Questions from പൊതുവിജ്ഞാനം

3511. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?

ബ്രഹ്മപുരം

3512. അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതിയേത്?

പതിമൂന്നാം ഭേദഗതി (1865 ഡിസംബർ 6)

3513. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് )

3514. ലോകബാങ്കിന്‍റെ ആപ്തവാക്യം?

ദാരിദ്യരഹിതമായ ഒരു ലോകത്തിന് വേണ്ടി

3515. ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?

Yutu (Jade Rabbit)

3516. നിറമില്ലാത്ത പ്ലാസ്റ്റിഡ്?

ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

3517. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ചൈന

3518. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

ആരവല്ലി

3519. കേരളത്തിന്‍റെ ജനസാന്ദ്രത?

860 ച.കി.മി.

3520. ഗ്രേറ്റ് വാൾ മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

Visitor-3683

Register / Login