Questions from പൊതുവിജ്ഞാനം

3491. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?

മാർട്ടിൻ ലൂഥർ കിങ്

3492. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

3493. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ?

ഓർത്തോ ഡെന്റോളജി

3494. കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത്

പൊട്ടാസ്യം

3495. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയ പേര്?

വോൾഗ ഗ്രാഡ്

3496. രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

3497. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര്.സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ?

യുഗപുരുഷന്‍.

3498. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

സൈക്കോപതോളജി

3499. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ?

കാഡ്മിയം

3500. അഫ്ഗാനിസ്ഥാന്‍റെ ദേശീയ മൃഗം?

പുളളിപ്പുലി

Visitor-3848

Register / Login