Questions from പൊതുവിജ്ഞാനം

3481. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ്?

ഗാലപ്പഗോസ് ദ്വീപ്

3482. പട്ടാളക്കാരില്ലാത്ത രാജ്യം?

കോസ്റ്റാറിക്ക

3483. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?

വികിരണം [ Radiation ]

3484. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം?

ആലപ്പുഴ; 1857

3485. ഡ്രൂക്ക് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഭൂട്ടാൻ

3486. ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ?

ടൈറ്റൻ; പ്രൊമിത്യൂസ് ;അറ്റ്ലസ്;ഹെലൻ;പൻ ഡോറ; മീമാസ് ; റിയ;തേത്തീസ്;ഹെപ്പേരിയോൺ

3487. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല?

ആലപ്പുഴ

3488. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

3489. ഫെൽസ് പാർ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

3490. ‘വിപ്ളവത്തിന്‍റെ കവി’; ‘നവോത്ഥാനത്തിന്‍റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്?

തായാട്ട് ശങ്കരൻ

Visitor-3341

Register / Login