Questions from പൊതുവിജ്ഞാനം

3471. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

3472. ലോകത്ത് ഏറ്റവും കൂടുതൽ വഴുതന ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

3473. ഡൈ ഈഥൈൽ കാർബമസൈൻ സിട്രേറ്റ് ഏത് അസുഖത്തിനുള്ള മരുന്നാണ്?

മന്ത്

3474. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?

അയഡിൻ

3475. എൻഡോക്രൈനോളജിയുടെ പിതാവ്?

ടി . അഡിസൺ

3476. ലബനന്‍റെ നാണയം?

ലെബനീസ് പൗണ്ട്

3477. ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

3478. ഇറ്റലിയുടെ നാണയം?

യൂറോ

3479. സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം?

പേർഷ്യ

3480. 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

Visitor-3120

Register / Login