Questions from പൊതുവിജ്ഞാനം

3461. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില്‍ വിട്ടു കൊടുത്ത ഇടനാഴി ഏത്?

തീന്‍ ബീഗ ഇടനാഴി

3462. രോഗാണുവിമുക്ത ശസ്ത്രക്രീയയുടെ പിതാവ്?

ജോസഫ് ലിസ്റ്റർ

3463. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?

മീഥേന്‍ ഐസോ സയനേറ്റ്

3464. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്?

ബുദ്ധമതത്തിലെ

3465. പുറക്കാട് യുദ്ധം നടന്നത് എന്ന്?

1746

3466. DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

3467. ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്?

2009

3468. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്?

ഭരണഘടനാ നിർമാണസഭ

3469. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

3470. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഘാന

Visitor-3248

Register / Login