Back to Home
Showing 8551-8575 of 15554 results

8551. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ചെറുതോണി നദിയില്‍ നിര്‍മ്മിച്ച അണക്കെട്ട്?
ഇടുക്കി അണക്കെട്ട്.
8552. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?
മുംബൈ
8553. ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായി വരുന്ന ഗ്രഹം?
യുറാനസ്
8554. അങ്കോള യുടെ ദേശീയപക്ഷി?
ഫാൽക്കൺ
8555. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്?
4
8556. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
തകഴി
8557. സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്; നർമ്മദ നദിയിൽ
8558. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യ പേടകം ?
മറീനൻ - 9 ( ചൊവ്വ )
8559. ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി?
റൊണാൾഡ് അമൂൺ സെൻ
8560. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?
സൈലന്‍റ് വാലി
8561. G8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
ജപ്പാൻ
8562. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?
സഹാറ
8563. ജപ്പാന്‍റെ ദേശീയ കായിക വിനോദം?
സുമോ ഗുസ്തി
8564. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍?
തൃശ്ശൂര്‍
8565. 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാക്കിയത് എവിടെ?
കേരളം
8566. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ആസ്ഥാനം?
വിയന്ന (ആസ്ട്രിയ)
8567. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ?
കൊഹൗ ട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)
8568. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?
പെൻസിലിൻ
8569. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?
പിരാന
8570. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?
ടെമ്പിൾ ട്രീസ്
8571. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?
ലൂസിഫെറിൻ
8572. സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്?
റിച്ചാർഡ് സ്റ്റാൾമാൻ
8573. Pond Silk എന്നറിയപ്പെടുന്നത്?
സ്പൈറോഗൈറ
8574. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി?
പാലാ നാരായണൻ നായർ
8575. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?
ആനന്ദ ഷേണായി

Start Your Journey!