Questions from പൊതുവിജ്ഞാനം

3391. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

3392. മുന്തിരിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

3393. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം?

ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം

3394. ഏറ്റവും ചൂടു കൂടിയ ഗ്രഹം?

ശുക്രൻ

3395. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

സിലിക്കണ്‍

3396. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

3397. സംബസി നദി പതിക്കുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

3398. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്?

1900പാരിസ്

3399. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി?

ഇക്കണ്ട വാര്യർ

3400. പാലിലെ പഞ്ചസാര?

ലാക്ടോസ്

Visitor-3834

Register / Login