Questions from പൊതുവിജ്ഞാനം

3371. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

3372. അരുവിപ്പുറം ശിവപ്രതിഷ്ട നടന്നത് ?

1888

3373. ‘ചേംബർ ഓഫ് ഡെപ്യൂട്ടീസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലക്സംബർഗ്ല്

3374. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്?

രാമവർമ്മ

3375. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓട്ടോളജി

3376. മറാത്താ മാക്യവല്ലി എന്നറിയപ്പെട്ടത്?

ബാലാജി വിശ്വനാഥ്

3377. വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത് ?

ടിൻഡൽ പ്രഭാവത്താൽ

3378. ‘നിന്‍റെ ഓർമ്മയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

3379. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

3380. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

13

Visitor-3234

Register / Login