Questions from പൊതുവിജ്ഞാനം

3331. NRDP യുടെ പൂര്‍ണ്ണമായരൂപം?

നാഷണല്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം.

3332. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

ഫൊൻ

3333. ഘാനയുടെ നാണയം?

സെഡി

3334. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി?

എം വിജയകുമാര്‍

3335. 'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

ചത്തീസ്ഗഡ്

3336. ആത്മഹത്യ ചെയ്ത മലയാള കവി?

ഇടപ്പള്ളി രാഘവൻപിള്ള

3337. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

എഥിലിന്‍

3338. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലന്‍

3339. അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?

78%

3340. കശുമാവിന്‍റെ ജന്മദേശം?

ബ്രസീൽ

Visitor-3200

Register / Login