Questions from പൊതുവിജ്ഞാനം

3281. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി?

ചന്ദ്രബർദായി

3282. മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാര്‍ട്ടാറിക്ക് ആസിഡ്

3283. സംസാരിക്കാൻ കഴിയാത്ത അവസ്ഥ?

എഫാസിയ

3284. പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

3285. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ?

അനന്തപദ്‌മനാഭനും പാറുക്കുട്ടിയും

3286. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കൊച്ചി

3287. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ചൈന

3288. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്ഷം?

1945

3289. ഏത് വൈറ്റമിന്‍റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം?

വൈറ്റമിൻ D

3290. ‘മജ്ലിസ്-ഇ-ഷൂര’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

പാക്കിസ്ഥാൻ

Visitor-3761

Register / Login