Questions from പൊതുവിജ്ഞാനം

3231. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം?

ചാവുകടൽ

3232. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്

3233. ഗിനിയയുടെ തലസ്ഥാനം?

കൊനാക്രി

3234. കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍?

കെ.ഒ.ഐഷാബീവി

3235. ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?

എ.കെ ഗോപാലൻ

3236. കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

3237. തട്ടേക്കാട് പക്ഷിസങ്കേതത്തിന് പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ?

സലിം അലി

3238. പേവിഷബാധ (വൈറസ്)?

റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

3239. ധാന്യകത്തിലെ (carbohydrate) പ്രധാന മൂലകങ്ങൾ?

കാർബൺ; ഹൈഡ്രജൻ; ഓക്സിജൻ

3240. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

ചെമ്പ്

Visitor-3419

Register / Login