Back to Home
Showing 8051-8075 of 15554 results

8051. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?
4 -)o നിയമസഭ
8052. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിക്കുന്ന ഫ്രഞ്ചു കമ്പനി?
അൽസ്റ്റോം
8053. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?
സ്വാതി തിരുനാൾ
8054. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?
വൃത്താന്തപത്രപ്രവർത്തനം
8055. കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?
ഫിജി - 2006
8056. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്‍റ്?
വുഡ്രോ വിത്സൺ
8057. നിക്കോളസ് ll നെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം?
ഫെബ്രുവരി വിപ്ലവം (1917 മാർച്ച് 12 )
8058. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
സിന്ധു നദി
8059. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?
ഹ്രസ്വദൃഷ്ടി (മയോപിയ)
8060. ബുധന്റെ പരാക്രമണകാലം?
88 ഭൗമദിനങ്ങൾ;
8061. ജോൺ എഫ്. കെന്നഡി വിമാനത്താവളം?
ന്യൂയോർക്ക് (യു.എസ്)
8062. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?
ഇലിയഡ്; ഒഡീസ്സി
8063. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
സുവോളജി
8064. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി കുറുപ്പ്
8065. അയ്യങ്കാളി ജനിച്ചത്?
വെങ്ങാനൂർ (തിരുവനന്തപുരം)
8066. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?
നിക്കോളാ കോണ്ടി
8067. തായ്ലന്റിൽ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം?
ജാസ്മീൻ
8068. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്?
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
8069. ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്?
സിലിക്ക
8070. നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
സൈനോളജി
8071. ജപ്പാന്‍റെ ദേശീയ വൃക്ഷം?
ചെറിബ്ലോസം
8072. അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
കോപ്പർനിക്കസ് (പോളണ്ട് )
8073. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?
ജോൺ ആഡംസ്
8074. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹരിയാന (കര്‍ണാല്‍)
8075. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു?
ഹെപ്പാരിൻ

Start Your Journey!