Questions from പൊതുവിജ്ഞാനം

3211. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർത്ത ബ്രിട്ടീഷ് കപ്പൽ?

പ്രിൻസ് ഓഫ് വെയിൽസ്

3212. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

3213. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ

3214. ടൈഫസ് പ്രത്തുന്ന ജീവി ഏത്?

പേൻ

3215. വികസിത രാജ്യങ്ങൾ ഏറ്റവും കുടു തലുള്ള ഭൂഖണ്ഡം ഏത്?

യൂറോപ്പ്

3216. ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം?

ശാരദാമഠം (ദ്വാരക)

3217. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?

മെക്സിക്കോ - 1944 ൽ

3218. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

3219. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

പസഫിക് സമുദ്രം

3220. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ മൃഗശാല?

ഭൂവനേശ്വർ

Visitor-3454

Register / Login