Questions from പൊതുവിജ്ഞാനം

3201. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?

ആരവല്ലി

3202. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല?

പാലക്കാട്

3203. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

3204. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കോങ്കോളജി

3205. ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദി?

പയസ്വിനി പുഴ

3206. വിനോദ സഞ്ചാരത്തിന്‍റെ പിതാവ്?

തോമസ് കുക്ക്

3207. സാൽ അമോണിയാക് - രാസനാമം?

അമോണിയം ക്ലോറൈഡ്

3208. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ശ്രീലങ്ക

3209. ഏറ്റവും ആഴം കൂടിയ സമുദ്രം?

പസഫിക്

3210. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?

രാജാ ഹരിശ്ചന്ദ്ര

Visitor-3654

Register / Login