Questions from പൊതുവിജ്ഞാനം

311. പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം ?

കോസ്മോളജി (cosmology)

312. കുമ്മായത്തിന്‍റെ രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

313. ലോകത്ത് ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള രാജ്യമേത്?

ചൈന

314. “വീര വിരാട കുമാര വിഭോ” എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

315. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

316. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?

നൈട്രജൻ 78%

317. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കന്ന ആദ്യ വൃക്ഷം?

തെങ്ങ്

318. പുരുഷ പുരത്തിന്‍റെ പുതിയ പേര്?

പെഷവാർ

319. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം?

മരവാഴ

320. ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്?

റിച്ചാർഡ് ഓവൻ

Visitor-3249

Register / Login