Questions from പൊതുവിജ്ഞാനം

3181. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

3182. ഈജിപ്റ്റിന്‍റെ തലസ്ഥാനം?

കെയ്റോ

3183. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?

ജീവകം D (കാൽസിഫെറോൾ)

3184. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്?

ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV )

3185. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

ആയില്യം തിരുനാൾ

3186. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു?

ലിഗ്നെറ്റ്

3187. മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം?

കര്‍ഷക ജ്യോതി

3188. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

കയർ

3189. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

3190. പണ്ഡിറ്റ് കറുപ്പന്‍റെ യഥാര്‍ത്ഥ പേര്?

ശങ്കരന്‍

Visitor-3053

Register / Login