Questions from പൊതുവിജ്ഞാനം

3141. ദൂരദര്‍ശന്‍ കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത്?

1982 ആഗസ്റ്റ് 15

3142. പ്രായമായവരുടെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ണാടിയിലെ ലെൻസ്?

ഉത്തല ലെൻസ്

3143. കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം?

1965

3144. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്?

ടിൻ

3145. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത്?

ജസ്റ്റീനിയൻ ചക്രവർത്തി

3146. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

ഇരയിമ്മൻ തമ്പി

3147. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി?

ക്യോട്ടോ പ്രോട്ടോകോൾ

3148. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?

പയ്യന്നൂർ

3149. മലബാര്‍ എക്കണോമിക് യൂണിയന്‍?

ഡോ.പല്‍പ്പു

3150. ബൾബിൽ നിറയ്ക്കുന്ന വാതകം?

ആർഗോൺ

Visitor-3885

Register / Login