Questions from പൊതുവിജ്ഞാനം

3131. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

പാന്റോതെനിക് ആസിഡ്

3132. ന്യൂയോർക്ക് നഗരത്തിന്‍റെ പഴയ പേര്?

ന്യൂ ആംസ്റ്റർഡാം

3133. മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?

അല്‍- അമീന്‍

3134. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം?

പസഫിക് സമുദ്രം

3135. MI - 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ബ്രിട്ടൺ

3136. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?

ബാംഗ്ലൂർ

3137. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

3138. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

എക്സ്പ്ലോറെര്‍

3139. ഈജിപ്റ്റിന്‍റെ തലസ്ഥാനം?

കെയ്റോ

3140. ആറ്റത്തിന്‍റെ കേന്ദ്രം?

ന്യൂക്ലിയസ്

Visitor-3073

Register / Login