Questions from പൊതുവിജ്ഞാനം

3111. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം?

ഇരുമ്പ് (lron)

3112. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?

പി ജെ ആന്റണി

3113. ഡച്ച് ഈസ്റ്റ് ഇൻഡീസ്ന്‍റെ പുതിയപേര്?

ഇന്തോനേഷ്യ

3114. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?

ജനീവ

3115. മാധവിക്കുട്ടിയുടെ ജന്മസ്ഥലം?

പുന്നയൂർക്കുളം

3116. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?

ഫ്ളൂറിൻ

3117. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം?

ഇന്ത്യ

3118. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

എച്ച്.ജെ.കെനിയ

3119. ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക്‌ഷ്യം?

ലോകസമാധാനം

3120. അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

Visitor-3662

Register / Login