Questions from പൊതുവിജ്ഞാനം

3101. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)?

കൂടുന്നു

3102. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

മുണ്ടകൊപനിഷത്ത്

3103. BIMSTEC - ( Bay of Bengal initiative for Multi sectoral Technical and Economic Cooperations ) സ്ഥാപിതമായ വർഷം?

1997 ആസ്ഥാനം: ധാക്ക; അംഗസംഖ്യ : 7 )

3104. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?

ഡോൺ

3105. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?

ശുക്രൻ

3106. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

3107. ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സസ്യം?

ക്ലോറെല്ലാ (ആൽഗ )

3108. ചെറിയ റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉക്രയിൻ

3109. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

3110. ഇരുമ്പ് തുരുസിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രീയ?

ഗാൽവനൈസേഷൻ

Visitor-3021

Register / Login